Saturday, August 20, 2022
HomeGulfമൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി യു എ ഇ

മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി യു എ ഇ

അബുദാബി: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞു വരികയാണ്. തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Most Popular

Energy Casino Kod Promocji 2022