Thursday, May 19, 2022
HomeGulfവ്യാജ നോട്ടുകളും ഔദ്യോഗിക രേഖകളും നിർമ്മിച്ചു : പ്രവാസി അറസ്റ്റിൽ

വ്യാജ നോട്ടുകളും ഔദ്യോഗിക രേഖകളും നിർമ്മിച്ചു : പ്രവാസി അറസ്റ്റിൽ

റിയാദ്: വ്യാജ നോട്ടുകളും ഔദ്യോഗിക രേഖകളും നിർമ്മിച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ. കാമറൂണിയന്‍ സ്വദേശിയാണ് സംഭവത്തിൽ അറസ്റ്റിലായത്. റസിഡന്‍ഷ്യല്‍ യൂണിറ്റ് വാടകയ്‌ക്കെടുത്താണ് ഇയാൾ വ്യാജ ഔദ്യോഗീക രേഖകളും നിർമ്മിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടിനും ഉപയോഗിച്ച പേപ്പര്‍ ക്ലിപ്പുകളും ഉപകരണങ്ങളും സുരക്ഷ സേന പിടിച്ചെടുത്തു.

Most Popular