Thursday, December 2, 2021
HomeGulfമുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. 20 വര്ഷം അല്‍ ഗൂബ്രയിലെ അല്‍ ഖൈസ് ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തിരുന്ന പ്രവാസിയാണ് രാജൻ. വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയതാണ് അദ്ദേഹം. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം.

Most Popular