സൗദി: സൗദിയിൽ കോവിഡ് വാക്സീനിന്റെ നാലാം ഡോസ് വിതരണം ആരംഭിച്ചു. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് എട്ടു മാസം പൂർത്തിയാക്കിയ 50 വയസ്സും അതിൽ കൂടുതലുള്ളവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. സിഹതി ആപ് വഴിയാണ് വാക്സിൻ എടുക്കുന്നതിനുള്ള അനുമതി ലഭിക്കുക.