Monday, May 23, 2022
HomeGulfയുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു

യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു

അബുദാബി: യുഎഇ യിൽ ഇന്ധനവില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം. പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസാണ് നിലവിലെ വില. ചരിത്രത്തിൽ ആദ്യമായാണ് യു എ ഇ യിൽ ഇന്ധനവില മൂന്ന് ദിർഹം കടക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പതിനൊന്ന് ശതമാണ് ഇത്തവണത്തെ വില വർദ്ധനവ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളഫാൃൃറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു.

Most Popular