Wednesday, July 6, 2022
HomeGulfഒമാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

ഒമാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

മസ്‌കറ്റ്: ഒമാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു. മസ്‌കറ്റ് എക്സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു അപകടം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Most Popular