Thursday, December 8, 2022
HomeGulfഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകി, ഖത്തറിലെ ഗോൾഡൻ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകി, ഖത്തറിലെ ഗോൾഡൻ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി

ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിനെതുടർന്ന് ഗോൾഡൻ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി. മുപ്പതു ദിവസത്തേക്കാണ് അടച്ചുപൂട്ടൽ.

മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ എട്ടാം നമ്പർ നിയമം ലംഘിച്ചതിനാണ് നടപടി.

അടച്ചിടാന്‍ നിര്‍ദേശിച്ച കാലയളവില്‍ കടകളും റെസ്റ്റോറന്റുകളും തുറക്കന്നതും അറ്റകുറ്റപ്പണി നടത്തുന്നതും അനുവദനീയമല്ല.

Most Popular