ദുബൈ:ഗോൾഡൻ വിസ സ്വന്തമാക്കി നടൻ കമൽ ഹാസൻ. ദുബൈ ജി.ഡി.ആർ.എഫ്.എ അധികൃതരിൽ നിന്ന് കമൽ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.