Thursday, January 27, 2022
HomeGulfഗവൺമെന്റ് ഡിപ്പാർട്മെന്റുകളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ്സ് സംവിധാനം ഏർപ്പെടുത്തുന്നു

ഗവൺമെന്റ് ഡിപ്പാർട്മെന്റുകളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ്സ് സംവിധാനം ഏർപ്പെടുത്തുന്നു

ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് സംവിധാനം നടപ്പിലാക്കുമെന്ന് യുഎഇ . നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാക്‌സിൻ എടുത്ത ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും മാത്രമേ ഈ ഏജന്‍സികളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ.

 

Most Popular