Tuesday, July 5, 2022
HomeGulfഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിനായെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ടക്കും.

ഈ മാസം പത്തിന് അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മൃതദേഹം മക്കയിൽ ഖബറ

 

 

Most Popular