തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഹന്‍സികയും സൊഹൈല്‍ കതുരിയയും ഇന്നലെയാണ് വിവാഹിതരായത്. രാജസ്ഥാന് ജയ്പൂരിലെ മുണ്ടോട്ട കൊട്ടാരത്തിലായിരുന്നു രാജകീയ വിവാഹചടങ്ങുകള്‍ നടന്നത്. ഇതിന്റ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.ഇരുവരുടെയും ഹല്‍ദി. സംഗീത് ചടങ്ങുകളുടെ ദൃശ്യങ്ങളും വൈറലാണ്.