Wednesday, July 6, 2022
HomeGulfഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ്​ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ഇരുപത് വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ – രാഗി. പിതാവ്​- രാമകൃഷ്‍ണൻ. മാതാവ്​- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular