Wednesday, July 6, 2022
HomeGulfഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. പാലക്കാട്‌ ചേർപ്പുളശ്ശേരി കിളിയങ്കൽ സ്വദേശി ഹസൈനാർ എന്ന മച്ചാൻ (62) ആണ് നിര്യാതനായത്. പലചരക്ക് കടയിലെ ജോലിക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി, മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന.

Most Popular