Saturday, August 20, 2022
HomeGulfകുവൈത്തിൽ ചൂട് കൂടുന്നു

കുവൈത്തിൽ ചൂട് കൂടുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് കൂടുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊടും വേനലായിരിക്കുമെന്നാണ് പ്രവചനം.
48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില.

അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചൂടി ഉയരുകയാണ്. യുഎഇയില്‍ ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്.

Most Popular