Thursday, December 2, 2021
HomeGulfഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും

ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്. ഇനിയുള്ള 13 ദിവസങ്ങളിൽ ഖത്തറിന്റെ താപനിലയിൽ വര്ധനവുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഹ്യുമിഡിറ്റിയും ഉയര്‍ന്ന നിലയില്‍ അനുഭവപ്പെടും. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം രാജ്യത്തിന്റെ സമുദ്ര പ്രദേശങ്ങളിലും സ്വാധീനം ഉണ്ടാക്കും. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം.

Most Popular