Wednesday, January 19, 2022
HomeGulfപുഷ് അപ് മത്സരവിജയിയെ അനുമോദിച്ചു

പുഷ് അപ് മത്സരവിജയിയെ അനുമോദിച്ചു

ദോഹ: കല്ലിക്കണ്ടി ഏരിയ നടത്തിയ പുഷ് മത്സരത്തിൽ വിജയിയായ ഖത്തർ പ്രവാ സി ഇബ്റാഹീം കണ്ണോലിനെ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കമ്മറ്റി അനുമോദിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് അസീം ഇബ്റാഹീം കൊടിയിൽ അനുമോദന പത്രവും,ജോയിൻ്റ് സെക്രട്ടറി മജീദ് കുന്ദം കുളം ഉപഹാരവും നൽകി. ദഫ്ന ബ്രാഞ്ച് പ്രതിനിധികളായ അബ്ദുൽ ജലീൽ,മുഹമ്മദ്അലി,ഹിദായത്തുല്ല,മൂസ എന്നിവർ സംബന്ധിച്ചു.

Most Popular