Wednesday, December 1, 2021
HomeGulfഅനുമോദിച്ചു

അനുമോദിച്ചു

ദോഹ : സി ബി എസ് ഇ പത്താം തരം പരീക്ഷയിൽ 97 .6 % മാർക്ക് നേടി വിജയിച്ച ഹൈഫ ഷെറിൻ ജാഫറിനെ  ഖത്തർ കെ എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി അനുമോദിച്ചു .സി കെ ഉബൈദിന്റെ അധ്യക്ഷതയിൽ  തുമാമ കെ എം.സി സി ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും മുൻ എം എൽ എയുമായ പാറക്കൽ അബ്ദുല്ല ഉപഹാരം സമർപ്പിച്ചു . പി.വി മുഹമ്മദ് മൗലവി ,ജാഫർ തയ്യിൽ ,
പി എ തലായി ,ഫൈസൽ മാസ്റ്റർ കേളോത്ത്  ,സഫീർ എടച്ചേരി എന്നിവർ സംബന്ധിചു .ഷംസുദ്ദീൻ വാണിമേൽ സ്വാഗതവും റഹീം ഓ ടി കെ നന്ദിയും പറഞ്ഞു.

Most Popular