Wednesday, November 30, 2022
HomeGulfമ​ല​യാ​ളി സാ​ഹ​സി​ക യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ സ്വീകരണം

മ​ല​യാ​ളി സാ​ഹ​സി​ക യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ സ്വീകരണം

ദോ​ഹ: ഇ​ന്ത്യ​യി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് സൈ​ക്കി​ൽ സ​വാ​രി ന​ട​ത്തു​ന്ന മ​ല​യാ​ളി സാ​ഹ​സി​ക യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ​എം​ബ​സി അ​നു​ബ​ന്ധ സം​ഘ​ട​ന​യാ​യ ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ആ​ഗ​സ്റ്റ് 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പ​ര്യ​ട​ന​ത്തി​നി​റ​ങ്ങി​യ ഫാ​യി​സ് ന​വം​ബ​ർ ഒ​ന്നി​നാ​ണ് അ​ബു സം​റ അ​തി​ർ​ത്തി ക​ട​ന്ന ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഹ​യ്യാ കാ​ർ​ഡ് യാ​ത്രി​ക​നാ​യി ദോ​ഹ​യി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഏ​ഴു ദി​വ​സ​ത്തെ ഖ​ത്ത​ർ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് ഐ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ക​മ്യു​ണി​റ്റി അം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ ബാ​ബു​രാ​ജ​ൻ, എ.​പി മ​ണി​ക​ണ്ഠ​ൻ, ഷൈ​നി ക​ബീ​ർ, വി​നോ​ദ് നാ​യ​ർ, കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Most Popular