Wednesday, December 1, 2021
HomeGulfഖത്തറിൽ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായത് 224 പേർ

ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായത് 224 പേർ

ദോഹ: ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായത് 224 പേർ. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിൽ തിരക്കില്ലാത്ത പൊതിയിടങ്ങളിൽ മാസ്ക് നിര്ബന്ധമല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക്് നിര്‍ബന്ധമാണ്. ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും കോവിഡ് നിയമലംഘകർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ചുവരുന്നത്.

Most Popular