Tuesday, May 24, 2022
HomeGulfഇൻകാസ് ജില്ലാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു

ഇൻകാസ് ജില്ലാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു

ഇൻകാസ് ഖത്തർ വിവിധ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ അബൂഹമൂറിലെ സഫാരി മാളിന് പുറക് വശമുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
ഖത്തറിലെ വിവിധ സംഘടനാ നേതാക്കന്മാരും വിവിധ ജില്ലകളിൽ നിന്നുമുള്ള ഇൻകാസ് പ്രവർത്തകരും നേതാക്കളും പങ്കെടുക്കും.

Most Popular