ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 18 ന് മാമൂറയിലെ കേംബ്രിഡ്ജ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു . നവംബർ 18 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് ആരംഭിച്ച ടൂർണമെന്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡൻറ് Dr.മോഹൻ തോമസ് ഉത്ഘാടനം ചെയ്തു. ഫൈനൽ വ്യാഴാഴ്ച്ച വൈകിട്ട് നടക്കും