Monday, January 24, 2022
HomeGulfഇൻകാസ് കണ്ണൂർ ജില്ലാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ഇൻകാസ് കണ്ണൂർ ജില്ലാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ദോഹ: ഇൻകാസ്  ഖത്തറിന്‍റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താൻകുട്ടിയുടെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 14ന് വെള്ളിയാഴ്ച്ച  രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണി ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ക്യാമ്പ് നടക്കും. രക്തദാനക്യാമ്പിനോടനുബന്ധിച്ച് പ്രാഥമിക ഹെൽത്ത് ചെക്കപ്പിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എച്ച് എം സിക്ക് അടിയന്തിരമായി രക്തദാതാക്കളെ അവശ്യമുളള  ഈ അവസരത്തിൽ എല്ലാ പ്രവാസികളും ഇതിനായി മുന്നോട്ട് വരണമെന്ന്ഇൻകാസ് ഖത്തർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരിയുമായി 70944344 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Most Popular