Tuesday, January 25, 2022
HomeGulfയുഎഇയിൽ ഇന്ത്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുഎഇയിൽ ഇന്ത്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഷാര്‍ജ: ഇന്ത്യൻ പ്രവാസിയെ യുഎഇയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റൂംമേറ്റാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഷാർജ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുപത്തിരണ്ടുകാരനായ ഇന്ത്യൻ പ്രവാസിയാണ് തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല.

Most Popular