Thursday, January 27, 2022
HomeGulfഇന്ത്യക്കാരനായ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ എത്യോപ്യക്കാരിയായ പ്രവാസി വനിതയ്ക്ക് വധശിക്ഷ

ഇന്ത്യക്കാരനായ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ എത്യോപ്യക്കാരിയായ പ്രവാസി വനിതയ്ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ എത്യോപ്യക്കാരിയായ പ്രവാസി വനിതയ്ക്ക് വധശിക്ഷ വിധിച്ച്  കുവൈത്ത് കോടതി. കഴിഞ്ഞ റമദാന്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അബ്ദുല്ല അല്‍ ഉസ്മാന്‍ അധ്യക്ഷനായ ക്രിമിനല്‍ കോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അബ്ദുല്ല അല്‍ മുബാറകില്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Most Popular