Monday, May 16, 2022
HomeGulfത്രിവര്ണപതാക അലങ്കരിച്ച് ഖത്തറിലെ ഖലീഫ സ്റ്റേഡിയവും ഷെറാട്ടണ്‍ ഹോട്ടലും

ത്രിവര്ണപതാക അലങ്കരിച്ച് ഖത്തറിലെ ഖലീഫ സ്റ്റേഡിയവും ഷെറാട്ടണ്‍ ഹോട്ടലും

ദോഹ: 73-ാം റിപബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ത്രിവർണ പതാകയാണിഞ്ഞ് ഖലീഫ സ്റ്റേഡിയവും ഷെറാട്ടണ്‍ ഹോട്ടലും. ഖത്തര്‍ ലോകകപ്പിന്റെ എട്ട് സ്റ്റേഡിയങ്ങളില്‍ ആദ്യം ഒരുങ്ങിയ ഖത്തര്‍ നാഷണല്‍ സ്റ്റേഡിയം/ഖലീഫ സ്റ്റേഡിയമാണ് വൈദ്യുതി അലങ്കാര വെളിച്ചങ്ങളാല്‍ ത്രിവര്‍ണ്ണ ശോഭയായത്. ഒപ്പം റിപബ്ലിക് ദിന ആശംസയും സ്റ്റേഡിയത്തില്‍ ദൃശ്യമായി.

Most Popular