Saturday, August 20, 2022
HomeGulfഇന്ത്യക്കും ഒമാനും ഇടയിൽ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യക്കും ഒമാനും ഇടയിൽ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മസ്‌കറ്റ്: ഇന്ത്യക്കും ഒമാനും ഇടയിൽ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും.

Most Popular