Tuesday, August 16, 2022
HomeGulfഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ഓഗസ്റ്റ് 24 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് എടുക്കേണ്ട റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാകാത്ത യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ട് പോയതിനാണ് വിലക്കെന്നാണ് സൂചന.
ഓഗസ്റ്റ് 17 ചൊവ്വാഴ്ച മുതലാണ് ഈ വിലക്ക് ആരംഭിച്ചത്.

 

Most Popular