ദോഹ: ഖത്തറിലെ ഭക്ഷ്യശാലകളിൽ നടത്തിയ പരിശോധനയിൽ 54 നിയമലംഘനങ്ങൾ കണ്ടെത്തി. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം ജൂലൈയില്‍ ഭക്ഷ്യശാലകളിലും സ്ഥാപനങ്ങളിലുമായി 1,941 പരിശോധനകളാണ് നടത്തിയത്. 54 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട് .
62 പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. കൂടാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.