Wednesday, November 30, 2022
HomeGulfചികിത്സ പിഴവുകൾക്കെതിരെ നിർബന്ധിത ഇൻഷുറൻസിന് അംഗീകാരം

ചികിത്സ പിഴവുകൾക്കെതിരെ നിർബന്ധിത ഇൻഷുറൻസിന് അംഗീകാരം

റിയാദ്: ചികിത്സാപിഴവുകൾക്കെതിരെ നിർബന്ധിത ഇൻഷുറൻസിന് അംഗീകാരവുമായി സൗദി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സൗദിയിലെ മുഴുവൻ ഡോക്ടർമാരും ഇൻഷുറൻസിന്റെ ഭാഗമാകണം.

നഴ്സുമാർ, ഫാർമസി, അനസ്തീഷ്യ, മിഡ് വൈഫറി, ലബോറട്ടറി, റേഡിയോളജി, എമർജൻസി മെഡിക്കൽ സർവീസസ്, ഫിസിയോ തെറപ്പി, സ്പീച്ച് ആൻഡ് കമ്യൂണിക്കേഷൻ, റെസ്പിറേറ്ററി, കാർഡിയോളജി, ന്യുട്രീഷ്യൻ, ഓഡിയോളജി, ബോൺ സെറ്റിങ്, രക്തദാനം, ഒപ്ടിക്സ്, ഓപറേഷൻ റൂം ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും.

Most Popular