Sunday, July 3, 2022
HomeGulfമി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

മ​സ്ക​ത്ത്​: മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. സ്‌​കൈ​ട്രാ​ക്‌​സ്​ സ്റ്റാ​ര്‍ റേ​റ്റി​ങ്​​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​വാ​ര്‍​ഡെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പാ​രി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ്​ ഏ​റ്റു​വാ​ങ്ങി.

ജീ​വ​ന​ക്കാ​ര്‍ ന​ല്‍കു​ന്ന മി​ക​ച്ച തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍പോ​ര്‍​ട്സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ്​ ഒ​മാ​ന്‍ എ​യ​ര്‍പോ​ര്‍​ട്സ് ജീ​വ​ന​ക്കാ​ര്‍ വ​ഴി ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Most Popular