Monday, October 25, 2021
HomeGulfജാബിർ തീർച്ചിലോത്തിനെ അനുമോദിച്ചു

ജാബിർ തീർച്ചിലോത്തിനെ അനുമോദിച്ചു

ദോഹ : ഖത്തർ ഫുഡ്ബോൾ അസോസിയേഷൻ അംഗീകൃത ട്രെയിനിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ജാബിർ തീർച്ചിലോത്തിനെ ഖത്തർ കെ എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി അനുമോദിച്ചു .സി കെ ഉബൈദിന്റെ അധ്യക്ഷതയിൽ തുമാമ കെ എം.സി സി ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും മുൻ എം എൽ എയുമായ പാറക്കൽ അബ്ദുല്ല ഉപഹാരം സമർപ്പിച്ചു . പി.വി മുഹമ്മദ് മൗലവി ,ജാഫർ തയ്യിൽ ,പി എ തലായി ,ഫൈസൽ മാസ്റ്റർ കേളോത്ത് ,സഫീർ എടച്ചേരി എന്നിവർ സംബന്ധിചു .ഷംസുദ്ദീൻ വാണിമേൽ സ്വാഗതവും റഹീം ഓ ടി കെ നന്ദിയും പറഞ്ഞു.

Most Popular