Monday, October 25, 2021
HomeGulfപെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്

പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി:പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്. കുവൈത്ത് ഓയിൽ കമ്പനി (KOC), കുവൈത്ത്
നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നിവയിലാണ് നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നത്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി തൊഴിലാളികളില്‍ കുറച്ച് പേരെ പിരിച്ചു വിട്ടതുമാണ് ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഇത് 736 ആണ്. കുവൈത്തി ഓയില്‍ ടാങ്കേഴ്സില്‍ 57 ഒഴിവുകളാണ് ഉള്ളത്.

Most Popular