Friday, December 9, 2022
HomeGulfകണ്ണൂർ – ജിദ്ദ – കണ്ണൂർ; എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങി

കണ്ണൂർ – ജിദ്ദ – കണ്ണൂർ; എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങി

ജിദ്ദ∙ കണ്ണൂർ – ജിദ്ദ – കണ്ണൂർ; എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങി. ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക. 172 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഐഎക്സ് 799 വിമാനമാണ് സർവീസ് നടത്തുന്നത്.

ഉംറ തീർഥാടകരെ ഉദ്ദേശിച്ചാണ് സർവീസ് തുടങ്ങിയിരിക്കുന്നത്. തീർഥാടർക്ക് ആവശ്യമായ സൗകര്യങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

Most Popular