Friday, December 2, 2022
HomeGulfകാർവാ ബസുകളുടെ സർവീസ് സമയം അറിയാം

കാർവാ ബസുകളുടെ സർവീസ് സമയം അറിയാം

ദോഹ: കാർവാ ബസുകളുടെ സർവീസ് സമയം വ്യക്തമാക്കി അധികൃതർ. എല്ലാ കർവ ബസ് റൂട്ടുകളും ദിവസവും പുലർച്ചെ നാല് മുതൽ 12 വരെ സർവീസ് നടത്തുമെന്ന് സില അറിയിച്ചു.

എൽ 533 (ഹമദ് ഇന്റർനാഷണൽ എയർപോർട്ട്-സർക്കുലർ വഴി മതർ ഖദീം), ടി 612 (ഇൻഡസ്ട്രിയൽ ഏരിയ-ഹമദ് ഇന്റർനാഷണൽ എയർപോർട്ട്) ബസ് റൂട്ടുകൾ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സില വ്യക്തമാക്കി.

Most Popular