Saturday, January 22, 2022
HomeGulfകാസറഗോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

കാസറഗോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

റാസല്‍ഖൈമ: കാസറഗോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദ്(23)ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്. . പിതാവ്: റസാഖ്, മാതാവ്: താഹിറ. സഹോദരങ്ങള്‍: ഷഫീഖ്(ദുബൈ), ഷമീല്‍, ഷബീര്‍(മത്സ്യത്തൊഴിലാളി), ഷംസാദ്. മൃതദേഹം റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular