Sunday, November 28, 2021
HomeGulfകിയ ഖത്തർ FC ജേഴ്‌സി പ്രകാശനം ചെയ്തു

കിയ ഖത്തർ FC ജേഴ്‌സി പ്രകാശനം ചെയ്തു

ഖത്തർ: ചാലിയാർ കപ്പ് ടൂർണമെന്റിൽ പങ്ക്കെടുക്കുന്ന കുനിയിൽ എക്സ്പറ്റ്‌സ് അസോസിയേഷൻ കിയ FC ഫുട്ബോൾ ടീമിന് റാഗ് ബിസിനസ് ഗ്രൂപ്പ് സ്പോൺസർ ചെയുന്ന ഈ സീസണിലെ ജേഴ്‌സി റാഗ് എം ഡി മുഹമ്മദ് അസ്‌ലം ടീം ക്യപ്റ്റൻ റിയാസിനു നൽകി പ്രകാശനം ചെയ്തു. അബൂഹമൂർ ഇറാനി സ്‌കൂൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കിയാ ചെയർമാൻ മുഹമ്മദ് ലയിസ്, കൺവീനർ നവാസ് പി, ട്രഷറർ ഗഫൂർ, ടീം മാനേജർ ജുനൈസ് , ടീം കോർഡിനേറ്റർമാരായ ജറീഷ്,

ഷാജി പിസി , അസീം, കളിക്കാർ തുടങ്ങിയവർ പങ്ക്കെടുത്തു. അലി ചോലയിൽ , നൗഫൽ പുല്ലഞ്ചേരി, ശാക്കിർ പിസി, മിസ്ഹബ്, നജീബ് , മർസൂഖ്, ഹബീബ് പി പി , ഷറഫലി, ശ്യം നെല്ലിക്കൽ , ഫവാസ് എം വി, സനു ബസിൽ , സഹീർ , ഹാഷിം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Most Popular