Friday, August 12, 2022
HomeGulfകുവൈത്തിൽ വാഹനാപകടങ്ങളിൽ ആറ് പ്രവാസികൾ മരിച്ചു

കുവൈത്തിൽ വാഹനാപകടങ്ങളിൽ ആറ് പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടങ്ങളിൽ ആറ് പ്രവാസികൾ മരിച്ചു. ജാസിം അല്‍ ഖറാഫി റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേരും അംഗറ ഏരിയയില്‍ വാഹനമിടിച്ച് മറ്റൊരു പ്രവാസിയുമാണ് മരിച്ചത്.

അപകടത്തിൽ ഒരു കുവൈത്തി പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്നിശമന സേന രക്ഷപ്പെടുത്തിയ ഇവരെ മെഡിക്കല്‍ സംഘത്തിന് കൈമാറി.

Most Popular