കുവൈറ്റ്: കുവൈത്തിൽ പ്രവേശിക്കാൻ ഇനി ഈജിപ്തുകാർ ഇനി അധിക ഫേസ് നൽകണം. ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈത്തി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈജിപ്തില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും ഇത് ബാധകമാണ്.