Sunday, January 23, 2022
HomeGulfകോവിഡ് നിയമലംഘനം; കുവൈത്തിൽ എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി അധികൃതർ

കോവിഡ് നിയമലംഘനം; കുവൈത്തിൽ എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി അധികൃതർ

കുവൈത്ത്: കോവിഡ് നിയമലംഘനം നടത്തിയ എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതർ. ശ്ലോ​നി​ക് ആ​പ്​ വ​ഴി​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിക്കാത്തവർക്കെതിരെയാണ് നടപടി. ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ ട്രാ​ക്ക് ചെ​യ്യാ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ശ്ലോ​നി​ക് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്.നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌​ യാ​ത്ര​ചെ​യ്ത​തി​ന്​ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ പേ​ര്‍ ന​ട​പ​ടി നേ​രി​ടും.

Most Popular