Sunday, November 27, 2022
HomeGulfകുവൈത്തിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കുവൈത്തിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്.

പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത ഉള്ളതിനാൽ ദൂരക്കാഴ്ച കുറയുന്ന സാഹചര്യം ഉണ്ടാവുമെന്നതിനാൽ വാഹനം ഉപയോഗിക്കുന്നവർ ഉൾപ്പെടെ ശ്രദ്ധ പുലർത്തണം. വാരാന്ത്യത്തിൽ അന്തരീക്ഷ താപനില ക്രമാനുഗതമായി കുറയുമെന്നും റിപ്പോർട്ട് സൂചപ്പിക്കുന്നു.

Most Popular