Friday, December 9, 2022
HomeGulfകുവൈത്തിൽ നിര്യാതനായി

കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി∙ താനൂർ മോര്യ സ്വദേശി വിജയ നിവാസിൽ ബാബു പൂഴിക്കൽ (59) കുവൈത്തിൽ നിര്യാതനായി . സ്വകാര്യ കമ്പനിയിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പൂഴിക്കൽ ദാക്ഷായണിയമ്മയുടേയും പരേതനായ റിട്ട. വില്ലേജ് ഓഫിസർ പോക്കാട്ട് നാരായണൻ നായരുടെയും മകനാണ്.

ഭാര്യ: രഞ്ജിനി. മക്കൾ: കിരൺ, ജീവൻ. സഹോദരങ്ങൾ : വിജൻ നായർ, വിലാസിനി, രത്നകുമാരി. സംസ്കാരം പിന്നീട് നാട്ടിൽ.

Most Popular