Saturday, August 20, 2022
HomeGulfകുവൈത്ത് വി​സ പി.​സി.​സി പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍

കുവൈത്ത് വി​സ പി.​സി.​സി പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍

കുവൈത്ത്: കുവൈത്ത് വി​സ പി.​സി.​സി പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് പു​തി​യ തൊ​ഴി​ല്‍ വി​സ​യി​ലോ, ഫാ​മി​ലി വി​സ​യി​ലോ കു​വൈ​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ പി.​സി.​സി (പൊ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്) വെ​രി​ഫി​ക്കേ​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച്‌ ‘അ​ല്‍-​അ​ന്‍​ബ’ അ​റ​ബി​ക് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ആ​ദ്യം ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ല്‍ പി.​സി.​സി വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തു​ക​യും എം​ബ​സി പ​രി​ശോ​ധ​ന​ക്കു ശേ​ഷം അ​ത് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക.

ഇ​ത് ആ​ദ്യം ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​പ്പി​ലാ​ക്കി പി​ന്നീ​ട് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ലും വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Most Popular