കുവൈത്തിലെ സ്കൂളുകളിൽ മാസ്ക് നിര്ബന്ധമില്ല

children mask

കുവൈത്ത്: കുവൈത്തിലെ സ്കൂളുകളിൽ മാസ്ക് നിര്ബന്ധമില്ല. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്കു വിടരുതെന്ന് അധികൃതർ രക്ഷിതാക്കളോട് അഭ്യർഥിച്ചു.

രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വ്യക്തമാക്കി.