Tuesday, August 9, 2022
HomeGulfസന്ദർശക വിസകൾ താത്കാലികമായി നിർത്തിവച്ച് കുവൈത്ത്

സന്ദർശക വിസകൾ താത്കാലികമായി നിർത്തിവച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സന്ദർശക വിസകൾ താത്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് അഹ്‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

കുടുംബങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Most Popular