Thursday, January 20, 2022
HomeGulfകുവൈത്തിൽ വാഹന പരിശോധന കർശനമായി തുടരുന്നു; 2,840 പേര്‍ക്ക് നോട്ടീസ്

കുവൈത്തിൽ വാഹന പരിശോധന കർശനമായി തുടരുന്നു; 2,840 പേര്‍ക്ക് നോട്ടീസ്

കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ കുവൈത്തിൽ കർശന വാഹന പരിശോധന തുടരുകയാണ്. നിയമലംഘനങ്ങള്‍(law violations) കണ്ടെത്തിയതിനെ തുടര്‍ന്ന 2,840 പേര്‍ക്ക് അധികൃതര്‍ നോട്ടീസ്അയച്ചു. വെറും മൂന്നു മണിക്കൂറിനിടെ അധികൃതർ കണ്ടെത്തിയ നിയമ ലംഘനങ്ങളാണിത്. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗിന്റെ നിര്‍ദ്ദേശാനുസരണം സാങ്കേതിക പരിശോധനാ വിഭാഗം ഡയറക്ടര്‍ കേണല്‍ മിഷാല്‍ അല്‍ സുവൈജിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

Most Popular