Friday, August 12, 2022
HomeGulfഉച്ചവിശ്രമം; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി

ഉച്ചവിശ്രമം; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി. 295 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

ജൂണ്‍ ഒന്നു മുതല്‍ കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.

Most Popular