Sunday, November 28, 2021
HomeGulfKuwaitകുവൈത്തില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍; മയക്ക് മരുന്ന് കുത്തിവച്ചുവെന്ന് ഭാര്യ

കുവൈത്തില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍; മയക്ക് മരുന്ന് കുത്തിവച്ചുവെന്ന് ഭാര്യ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദൂരുഹ മരണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. അല്‍ നഹ്ദയിലെ വീടിനുള്ളിലാണ് 30 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

മറ്റൊരാള്‍ യുവാവിന് മയക്കുമരുന്ന് കുത്തിവെച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് കുത്തിവച്ചയാളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം നടത്തുകയാണ്.
ALSO WATCH

 

Most Popular