കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

kuwait alappuzha native death news

കുവൈത്തി സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തില്‍ മരിച്ചു. കോമളപുരം റോഡ്മുക്ക് ഷാപ്പ്ചിറയില്‍ സാലിമോന്‍(48) ആണ് മരിച്ചത്. കെആര്‍എച്ച് കമ്പനി ജീവനക്കാരനാണ്. ഭാര്യ: ശ്രീദേവി.