ബാബു ഫ്രാൻസീസിനെ പ്രവാസി ലീഗൽ സെൽ- ആഗോള വക്താവായി നിയമിച്ചു

ബാബു ഫ്രാൻസീസിനെ  പ്രവാസി ലീഗൽ സെൽ- ആഗോള വക്താവായി നിയമിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഭരണസമിതിയുടെ തീരുമാനപ്രകാരം അഡ്വ. ജോസ് അബ്രഹാം പ്രസിഡന്റ്,പ്രവാസി ലീഗൽ സെൽ & അഡ്വക്കേറ്റ് ഓൺ റെക്കോർഡ് -സുപ്രീം കോടതിയാണ് ശ്രീ ബാബു ഫ്രാൻസിസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ് നൽകിയത്.