Saturday, October 23, 2021
HomeGulfKuwaitചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയഘാതം മൂലം മരണപ്പെട്ടു

ചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയഘാതം മൂലം മരണപ്പെട്ടു

കുവൈത്ത് സിറ്റി: തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയഘാതം മൂലം മരണപ്പെട്ടു. 20 വര്‍ഷമായി പ്രവാസി ജീവിതം നയിക്കുന്ന ചാവക്കാട് മണത്തല സ്വദേശിയായ സുരേഷ് കൊപ്രയാണ്(50) അദാന്‍ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്. സൗത്ത് ഗള്‍ഫ് ലിങ്ക് കമ്പനിയിലെ ജോലിക്കാരനായിരുന്നു സുരേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട്‌പോകാനുള്ള നടപടികള്‍ നടക്കുകയാണ്. ശ്രീധരന്‍-കാര്‍ത്ത്യാനി മകനാണ് സുരേഷ്. ഭാര്യ: മഞ്ജുഷ. മക്കള്‍: സഞ്ജീവ്, കൃഷ്ണ.

Most Popular